കഥ ,കവിത

Tuesday, July 19, 2011

ചുറ്റു വട്ടം

  ചുറ്റു വട്ടം
കണ്ണീര്‍ വറ്റിയ കണ്ണുകളും .
പാല് വറ്റിയ മുലകളും
വെള്ളം വറ്റിയ പുഴയില്‍
മഴക്കായ് യാഗം നടത്തുന്നു

ഓടകള്‍ അപ്പോഴും
ചര്‍ദിച്ച മദ്യതാല്‍
നിറഞ്ഞൊഴുകികൊണ്ടിരുന്നു

2 comments:

പൈമ said... മറുപടി

ഇത് ഇഷ്ട്ടപെട്ടു ...നല്ല ഡെപ്ത്

സുന്ദരവിഡ്ഢി said... മറുപടി

THANKU