കഥ ,കവിത

Monday, July 18, 2011

ഉരുത്തിരിഞത്

ഉരുത്തിരിഞത്
ഉരുത്തിരിഞ്ഞതും ഉരുകിതീര്‍നതും
നെന്ജിദുപ്പുകളെ  അസുരതാളമാകി
ശ്രമങ്ങള്‍ പാഴായത് കൊണ്ടോ ..........
വിശ്രമങ്ങള്‍ ലഭിക്കാത്തത് കൊണ്ടോ......
ഉത്തരം മുട്ടുന്നു... ഉത്തമന്‍-
ആവാന്‍ ശ്രമിച്ചവന്
പ്രായോഗിക ജീവിതം പ്രാന്തവല്കരിച്ചിട്ടും
പ്രത്യാya  ശാസ്ത്രങ്ങല്ക് പ്രത്യുത്തരം നല്കാന്‍ പറ്റുന്നില്ലലോ ........?
തിരിഞ്ഞു നോട്ടം തിരിചെത്തിക്കുന്നു.
അദ്ര്സ്യ ശക്തിയിലെ അച്ന്ജല  വിശ്വാസത്തിലേക്ക്  ...........

3 comments:

വി കെ ബാലകൃഷ്ണന്‍ said... മറുപടി

ഒരുപാട് അക്ഷരത്തെറ്റുകളുണ്ടല്ലോ മോനേ!

ശങ്കരനാരായണന്‍ മലപ്പുറം said... മറുപടി

അക്ഷരത്തെറ്റുകള്‍ ഇല്ലാതെ എഴുതുക!

സുന്ദരവിഡ്ഢി said... മറുപടി

thanks i vil try