കഥ ,കവിത

Thursday, July 21, 2011

നിര്നിന്മേശം

   നിര്നിന്മേശം
പ്രണയ വിരഹം
നഗരത്തിരക്കില്‍
അലിഞ്ഞു ചേര്‍ന്നു

ഉന്മാദം സിരകളില്‍
മുഷിഞ്ഞ കിടക്ക പായയില്‍
ചേര്‍ന്നു കിടന്നു
എന്നിട്ടും,
ഞാനിവിടെ ഉണ്ട് നീയോ?
എന്നാ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല...

8 comments:

sankalpangal said... മറുപടി

വായിച്ചു...
വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം....

moideen angadimugar said... മറുപടി

വന്നു,കണ്ടു, വായിച്ചു.. :)))
തുടർന്നും എഴുതുക.

yiam said... മറുപടി

ഞാൻ ഇവിടെ ഉണ്ട് നീയോ?

നീയും അവിടെ ഉന്മാദം പിടിച്ച് പുതപ്പിനുള്ളിൽ കിടക്കുകയാണോ?

വിധു ചോപ്ര said... മറുപടി

ആ കട്ടിലിന്റടിയിൽ ഒന്നു നോക്കൂ. ചിലപ്പം കണ്ടേക്കും. സൂക്ഷിക്കണം......ഒറ്റക്കാവില്ല .....കൂടെ മറ്റാരെങ്കിലും ഉണ്ടായേക്കാം

Areekkodan | അരീക്കോടന്‍ said... മറുപടി

ഫോണ്‍ ഔട്ട് ഓഫ് റേഞ്ച് ആയിരുന്നോ?

INTIMATE STRANGER said... മറുപടി

ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആയി "കണ്ണാടിയുടെ" ഈ ലക്കം ഇവിടെ അവസാനിക്കുന്നു ...

comiccola / കോമിക്കോള said... മറുപടി

നന്നായി, ഇനിയും എഴുതുമല്ലോ

Lipi Ranju said... മറുപടി

എനിക്ക് ഒന്നും പിടി കിട്ടിയില്ലാ ... അത് കാര്യമാക്കണ്ടട്ടോ , ട്യൂബ് ലൈറ്റാ :)