കഥ ,കവിത

Tuesday, July 19, 2011

അഹങ്കാരി

                                                             അഹങ്കാരി
എന്റെ  സംസാരത്തിലും , എഴുത്തിലും ,ജീവിതത്തിലും  'ഞാന്‍ ' നിറഞ്ഞു  നിന്നിരുന്നു  എന്നും ................ഇന്നും ...............
ഞാന്‍  ഇതുവരെ  എനെ  മാത്രമേ  സ്നേഹിച്ചിരുന്നുല്ലു  എന്ന്  മനസ്സിലകിയിട്ടും  എന്റെ  'ഞാന്‍'എന്നാ ഭാവത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല .
'ഞാന്‍' എന്നില്‍ നിന്നു വിട്ടു പോകുന്ന അന്ന് മാത്രമേ ഞാന്‍ ഞാനാവുകയുള്ളൂ  എന്നാ തിരിച്ചറിവ് ഇനി എന്നാണാവോ ദൈവമേ നീ എനിക്കായ് കരുതി വെച്ചിരിക്കുന്നത് ?...

8 comments:

അളിയന്‍ said... മറുപടി

അഹങ്കരിച്ചോളൂ.. അൽപ്പം അഹങ്കാരം സുന്ദര ത്തിനും നല്ലതാ...

സുന്ദരവിഡ്ഢി said... മറുപടി

:)

jayanEvoor said... മറുപടി

“ഞാൻ ഇതു വരെ എന്നെ മാത്രമെ സ്നേഹിച്ചിരുന്നുള്ളു..”

കള്ളം പറയരുത് മോനേ!

കൊള്ളാം.
നല്ല തിരിച്ചറിവ്.

jayanEvoor said... മറുപടി

“ഞാൻ ഇതു വരെ എന്നെ മാത്രമെ സ്നേഹിച്ചിരുന്നുള്ളു..”

കള്ളം പറയരുത് മോനേ!

കൊള്ളാം.
നല്ല തിരിച്ചറിവ്.

വിധു ചോപ്ര said... മറുപടി

സുന്ദരനാണെങ്കിലും,വിഡ്ഢിയാണെന്ന ഒരഹങ്കാരമില്ല.കൊള്ളാം മാഷേ

രമേശ്‌ അരൂര്‍ said... മറുപടി

എന്നെങ്കിലും തിരിച്ചറിയും :)

സുന്ദരവിഡ്ഢി said... മറുപടി

@jayan thanks
@vidhu thanks
@ramesh maranathilaavathirunna mathiyaayirunnu

the man to walk with said... മറുപടി

Nice
All the Best