കഥ ,കവിത

Wednesday, July 27, 2011

കഥയുടെ താളം

    കഥയുടെ താളം


ഏദന്‍ തോട്ടത്തില്‍ ആദി താളം  പിശാച്
തെറ്റിച്ചത് കൊണ്ട് ഈ
ഭൂമിയില്‍ ഞാനുണ്ടായി
ഞാനുണ്ടായപ്പോള്‍ നീയുമുണ്ടായി .........
.ഞാനും നീയും ഉണ്ടായപ്പോള്‍ 
നമ്മളുണ്ടായി .............
കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി .....
കഥ അനുസ്വയൂതം തുടര്‍ന്ന്
കൊണ്ടിരിക്കുന്നു ............
താളനിബദ്ദമായി തന്നെ .........
പഴയ തെറ്റ്  ഒരു
അലങ്കാരമാക്കികൊണ്ട് .......

5 comments:

Pradeep paima said... മറുപടി

കവിത യിലെ കഥ നന്ന് .
.ഞാനും നീയും ഉണ്ടായപ്പോള്‍
നമ്മളുണ്ടായി .............
കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി .....
ഇതിനിടയില്‍ ഒരു ചേര്‍ച്ച കുറവ് ...
font valuppam കുറയ്ക്കാം size 16 മതിയാവും
ഇനിയും എഴുത്ത് തുടരുക
ആശംസകള്‍

Shikandi said... മറുപടി
This comment has been removed by the author.
Shikandi said... മറുപടി

കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി...
അതില്‍ നിന്നും ബ്ലോഗുണ്ടായി....

font size കുറക്കണം...

അനശ്വര said... മറുപടി

കഥയില്ലായ്മയില്‍ നിന്ന് കഥയുണ്ടായി...അതില്‍ നിന്ന് കവിതയുണ്ടായി..
അങിനെ വായനയുണ്ടായി,..അതില്‍ നിന്ന് അഭിപ്റായവും..
അതിതാ ..ഇവിടെ..ഇങ്ങിനെ......!!!!!

അത്തോളിക്കഥകള്‍ said... മറുപടി

കഥ പോലൊരു കവിത. അതോ കവിത പോലൊരു കഥയോ..............?നന്നായി ......ഇഷ്ട്ടായി ...........