പ്രേമരോഹണം
'ഹൃദയ ഭാരം ' ഒരു പാട് കൂടി വന്നപ്പോള്‍ അവന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു കുറച്ചു രക്തം ഒഴുക്കി കളയാന്‍ തിരുമാനിച്ചു .'ഹൃദയ ഭാരം ' കുറയുമെന്ന പ്രതീക്ഷയില്‍ അവനങ്ങനെ ചെയ്തപ്പോള്‍ ഒരു പാട് ഭാരം കുറഞ്ഞു മുകളിലോട്ടു പറന്നു പോയി ഒരിക്കലും തിരിച്ചു വരാത്ത വിധം ................
2 comments:
ഏതാനും വരികളില്‍ വലിയ കഥ ഗുപ്തമാക്കിയതിന്` അഭിനന്ദനങ്ങള്‍ (പ്രേമാരോഹണം എന്നാണ്` വേണ്ടത്)
പാവം അവന്‍ ....!!!!!!
Post a Comment