കഥ ,കവിത

Friday, December 17, 2010

ദൈവത്തെ ആവശ്യമുണ്ട്

ദൈവത്തെ ആവശ്യമുണ്ട്
എല്ലാ ദിവസവും എന്റെ സാഹചര്യങ്ങള്‍ എന്നെകൊണ്ട്‌ ചെയ്യിക്കുന്ന എല്ലാ വ്ര്തികേടുകളും ചെയ്ത് കഴിഞ്ഞതിനു ശേഷം എന്റെ സ്വകാര്യ മുറിയുടെ ഏകാന്തതയിലിരുന്നു പശ്ചാത്തപിച്ചു മടങ്ങാന്‍ എനിക്കൊരു ദൈവത്തെ ആവശ്യമുണ്ട്

6 comments:

Nasiyansan said... മറുപടി

"വ്ര്തികേടുകളും" എന്നത് ഒരല്‍പം വൃത്തിയായിട്ട് എഴുതിക്കൂടെ അജ്മലെ ...

സുന്ദരവിഡ്ഢി said... മറുപടി

ellarum kanatte "vrthikedinte" vrthikedukal

faisu madeena said... മറുപടി

ഹമ്മോ >>>>

Anonymous said... മറുപടി

എന്‍റെദൈവം ശക്തരില്‍ ശക്തനും സര്‍വ്വപ്രതാപിയും സല്‍ഗുണ സമ്പന്നനും സുമുഖനും സുന്ദരനുമായ മുപ്പതു വയസ്സില്‍ താഴെയുള്ള ഒരു ചെറുപ്പക്കാരണാണ്ഭക്തജനങ്ങളെ ആവശ്യമുണ്ട് ഏട്ടില്‍ പശുവും നെഞ്ചില്‍ കുജവുമുള്ളവര്‍ ബന്ധപ്പെടുക.

പ്രദീപ്‌ പേരശ്ശന്നൂര്‍ said... മറുപടി

MY PRESENT

മഹേഷ്‌ വിജയന്‍ said... മറുപടി

ഉണ്ടല്ലോ, വൃത്തികെട് കൂടുന്നതനുസരിച്ച് ദൈവത്തിന്റെ വാടകയും കൂടും..
നല്ല കഥ.. അതിശക്തമായ പ്രതികരണം, ചുരുങ്ങിയ വരികളില്‍..