കണ്ണട വെച്ച താടിക്കാരന്‍ ചോദിച്ചു "എന്താ ഇപ്പോള്‍ പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ? "
മറുപടിയായി കഥാകൃത്ത് പറഞ്ഞു "മറ്റുള്ളവരുടെ മനസ് റാഞ്ചിയെടുത് കൊണ്ടായിരുന്നു ഞാനിതു വരെ കഥകളെ ഴുതിയിരുന്നത് ഇപ്പോള്‍ അതിനു സാധിക്കുന്നില്ല അതിനു ശ്രമിക്കുമ്പോള്‍ കയ്യില്‍ നിന്നും വഴുതി പോകുന്നത് പോലെ "
കഥാകൃത്ത് തുടര്‍ന്നു.
"മറ്റുള്ളവരുടെ മനസ്സിനെ പൂര്‍ണമായും വായിക്കാന്‍ പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് അമേരിക്കയില്‍ തുടങ്ങിയിട്ടുണ്ട് പോലും ഇപ്പോള്‍ ഞാനത് പഠിക്കാന്‍ പോവുകയാ .........."
അയ്യോ ഇത്രയും ദൂരെ പോയി പഠിക്കുകയോ?" ഓണ്‍ ലൈനിലോ തപാലിലോ പഠിച്ചാല്‍ പോരേ ?കഥാകൃത്ത് തുടര്‍ന്നു.
"മറ്റുള്ളവരുടെ മനസ്സിനെ പൂര്‍ണമായും വായിക്കാന്‍ പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് അമേരിക്കയില്‍ തുടങ്ങിയിട്ടുണ്ട് പോലും ഇപ്പോള്‍ ഞാനത് പഠിക്കാന്‍ പോവുകയാ .........."
"എന്റെ മുന്നില്‍ നില്‍ക്കുന്ന നീ പോലും ഒരു വ്യാജനാണോ? ഒര്‍ജിനല്‍ ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഈ കാലത്ത് അതിനുള്ള സമയവും ധയ് ര്യവും സമയവും എനിക്കില്ല എന്ന് പറഞ്ഞു കഥാകൃത്ത് നടന്നു പോയി .....
0 comments:
Post a Comment