കഥ ,കവിത

Sunday, December 16, 2012

മൊബൈലില്‍ വന്ന ഗന്ധര്‍വന്‍

                                മൊബൈലില്‍ വന്ന ഗന്ധര്‍വന്‍
ചാരടറ്റ സംഗീതം
അപദാന മന്ത്രണം
കാതോരം  തേടി തേടി

നിശബ്ദതയുടെ താളാത്മകതയെ
നിസ്സന്ഗതയുടെ, നിസ്സഹായതയുടെ
പിറു പിറുക്കളുടെ താള രാഹിത്യതെ
കൊഞ്ഞനം കുത്തിയവള്‍
തുങ്ങിക്കിടന്നു
മൊബൈലില്‍ വന്ന ഗന്ധര്‍വനെ
തേടി ഞാന്‍ പോകുന്നു എന്ന
 കുറിപ്പടിയും ബാക്കി വെച്ച് .......

2 comments:

സൗഗന്ധികം said... മറുപടി

മൊബൈൽ ഗാന്ധർവ്വ കാലം......

കൊള്ളാം...
ശുഭാശംസകൾ......

അനൂപ്‌ കോതനല്ലൂര്‍ said... മറുപടി

Kollaaam