കഥ ,കവിത

Thursday, February 3, 2011

ഒരു ചോദ്യം

                                                 ഒരു ചോദ്യം

സ്രഷ്ടി സ്ഥിതി സംഹാരം നടത്തി ഈ ഭൂലോകം പരിപളിക്കുന്നവനോടൊരു ചോദിയം
                        എന്നെ സ്രഷ്ടിച്ചു സ്ഥിതി ചെയ്യാന്‍ അനുവദിക്കാതെ സംഹരിച്ചു കളഞ്ഞതെന്തിനു?
                             
                                                 ഗര്‍ഭ പാത്രത്തില്‍  നിന്നും വിനയപൂര്‍വ്വം പെണ്‍കുഞ്ഞ്
മറുപടി
സ്രഷ്ടി സ്ഥിതി സംഹാര മന്ത്രാലയം
                                                             നിന്നെ സ്ഥിതി ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ നിന്റെ പിത്ര്‍തം  നിന്റെ അമ്മയുടെ അച്ഛനോ,അല്ലെങ്കില്‍ അമ്മയുടെ സഹോദരനോ അതോ അമ്മയുടെ കെട്ടിയവനോ ആര്‍ക്ക് വച്ച് നല്‍കണമെന്ന ആശയകുഴപ്പം ഒരു തലവേദന ആയി മാറുമെന്നു കണ്ടിട്ടാണ് പെന്കുഞ്ഞേ നിന്നെ സംഹരിക്കാന്‍ ഇവിടെ നിന്നും തീരുമാനം കൈകൊണ്ടത് ........
 

6 comments:

ആളവന്‍താന്‍ said... മറുപടി

നല്ല മിനി.
കൊള്ളാം. കൂടുതല്‍ എഴുതണം.
വ്യത്യസ്തമായൊരു ചിന്ത. ഗുഡ്‌!

മഹേഷ്‌ വിജയന്‍ said... മറുപടി

അപ്പോള്‍ പിന്നെ സംഹരിക്കുന്നതാണ് നല്ലത്..
കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു മിനിക്കഥ..
പക്ഷെ, എന്ത് ചെയ്യാം കെട്ടല്ലെ പറ്റൂ...
നല്ല മിനികഥ, ക്രൂരമായ ഒരു യാഥാര്‍ത്ഥ്യം...
എഴുത്ത് തുടരുക.. ആശംസകള്‍..

കൂതറHashimܓ said... മറുപടി

നല്ല ആശയം.
അക്ഷരതെറ്റുകള്‍ ഇല്ലാതെ പറഞ്ഞാല്‍ വായനാ സുഖം ഒന്നൂടെ കൂടും

സുന്ദരവിഡ്ഢി said... മറുപടി

thanks to all

Lonely_Traveler said... മറുപടി

അളിയാ...നിന്റെ വാക്കുകളുടെ മൂര്‍ച്ച ഏറി വരുന്നുണ്ട്...എഴുതുന്ന വിഷയങ്ങള്‍ വളരെ പ്രശംസനീയമാണ്...

Absar Mohamed : അബസ്വരങ്ങള്‍ said... മറുപടി

നല്ല ചിന്ത.ആശംസകള്‍.
www.absarmohamed.blogspot.com