എന്റെ ചിന്തകള്‍ ............................
ഞാന്‍ എന്നെ മനസിലാക്കുന്നു അതിലേറെ നിങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു ......................
ഞാനിരിക്കുന്നത് പക്ഷേ ഈ തിരശീലയുടെ പിന്നിലാണ്....................
Pages
▼
Tuesday, July 19, 2011
ചുറ്റു വട്ടം
ചുറ്റു വട്ടം
കണ്ണീര് വറ്റിയ കണ്ണുകളും .
പാല് വറ്റിയ മുലകളും
വെള്ളം വറ്റിയ പുഴയില്‍
മഴക്കായ് യാഗം നടത്തുന്നു
ഓടകള്‍ അപ്പോഴും
ചര്‍ദിച്ച മദ്യതാല്‍
നിറഞ്ഞൊഴുകികൊണ്ടിരുന്നു
ഇത് ഇഷ്ട്ടപെട്ടു ...നല്ല ഡെപ്ത്
ReplyDeleteTHANKU
ReplyDelete