Pages

Thursday, July 21, 2011

നിര്നിന്മേശം

   നിര്നിന്മേശം
പ്രണയ വിരഹം
നഗരത്തിരക്കില്‍
അലിഞ്ഞു ചേര്‍ന്നു

ഉന്മാദം സിരകളില്‍
മുഷിഞ്ഞ കിടക്ക പായയില്‍
ചേര്‍ന്നു കിടന്നു
എന്നിട്ടും,
ഞാനിവിടെ ഉണ്ട് നീയോ?
എന്നാ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല...

8 comments:

  1. വായിച്ചു...
    വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം....

    ReplyDelete
  2. വന്നു,കണ്ടു, വായിച്ചു.. :)))
    തുടർന്നും എഴുതുക.

    ReplyDelete
  3. ഞാൻ ഇവിടെ ഉണ്ട് നീയോ?

    നീയും അവിടെ ഉന്മാദം പിടിച്ച് പുതപ്പിനുള്ളിൽ കിടക്കുകയാണോ?

    ReplyDelete
  4. ആ കട്ടിലിന്റടിയിൽ ഒന്നു നോക്കൂ. ചിലപ്പം കണ്ടേക്കും. സൂക്ഷിക്കണം......ഒറ്റക്കാവില്ല .....കൂടെ മറ്റാരെങ്കിലും ഉണ്ടായേക്കാം

    ReplyDelete
  5. ഫോണ്‍ ഔട്ട് ഓഫ് റേഞ്ച് ആയിരുന്നോ?

    ReplyDelete
  6. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആയി "കണ്ണാടിയുടെ" ഈ ലക്കം ഇവിടെ അവസാനിക്കുന്നു ...

    ReplyDelete
  7. നന്നായി, ഇനിയും എഴുതുമല്ലോ

    ReplyDelete
  8. എനിക്ക് ഒന്നും പിടി കിട്ടിയില്ലാ ... അത് കാര്യമാക്കണ്ടട്ടോ , ട്യൂബ് ലൈറ്റാ :)

    ReplyDelete