ചോദ്യോത്തരം
പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും കാലഘട്ടത്തില്‍ ഞാന്‍ അവളോട് ചോദിച്ചു "എന്റെതാവുമോ?"അവള് പറഞ്ഞു "ഇത് അതിനുള്ള സമയമല്ല" പ്രതീക്ഷയുടെയും പ്രത്യുത്തരതിന്റെയും നാളുകളില്‍ എന്റെ ചോദിയം കേള്‍ക്കാന്‍ അവള് കാത്തു നിന്നില്ല .പ്രായവും പ്രണയവും തളര്‍ന്നപ്പോള്‍ ഞാന്‍ പ്രതികാരത്തിന്റെയും പ്രലോഭനങ്ങളുടെയും വഴിലായിരുന്നു അത് കൊണ്ട് ഞാനവളോടു പറഞ്ഞു "നിനക്കു പോകാം ".
nannaayirikkunnu..
ReplyDeleteഅവള് ബുദ്ധിമതിയായിരുന്നു...:)
ReplyDeleteഅതോടെ അവൾക്കു സമാധാനം!
ReplyDeleteaaa ellavrkkum prarthikkuvaan oro kaaranam kanum
ReplyDeletethanks jamzikkutty
ReplyDeleteoll jeevikkaan padichollaaaaaaaaa.....
ReplyDelete